വെർച്വൽ ഓഫീസ് ? വെർച്വൽ ഓഫീസ് എന്ന പുതിയ ആശയം ഇപ്പോൾ കൊച്ചിയിൽ സജീവമാണ് . എന്താണ് Virtual Office നിങ്ങൾക്കിത് പരിജയം ഉണ്ടാകണം എന്നല്ല . Virtual Office എന്ന് വെച്ചാൽ നമ്മുക്ക് ഒരു GST / പ്രൈവറ്റ് ലിമിറ്റഡ് കമ്പനി Register ചെയ്യണമെന്നു ഉണ്ടകിൽ ഇപ്പോൾ Commerical Space നിർബന്ധം ആണ് . ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ ബിസിനസ് ആണ് കൂടുതൽ തലപര്യം അങ്ങനെ ഒരു സംഭാരംഭം തുടങ്ങാൻ ആയീ മാത്രം ഒരു ഓഫീസിൽ എടുക്കുമ്പൾ 10000 രൂപ മുതൽ 50000 രൂപ വരെ ആവശ്യം ആയീ വരും . കൂടാതെ നമ്മൾ അതിൽ ഇന്റീരിയർ ചെയ്യാൻ നിര്ബന്ധരാകും ഇതിനു പകരം ം നിങ്ങൾക്കു ഒരു Commerical Building ഒരു unquie address ഇന്ടെ സഹായത്തോടെ GST / കമ്പനി രജിസ്റ്റർ ചെയാം ഒരു Virtual Office വിലാസത്തിൽ നിങ്ങൾക്ക് ഒരു കമ്പനി രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്നതാണ് സംരംഭകർക്കിടയിൽ ഒരു സാധാരണ ചോദ്യം.? ബിസിനസ്സ് രജിസ്റ്റർ ചെയ്യാൻ കഴിയും എന്നതാണ് അതിന്ൻടെ ഉത്തരം. രജിസ്റ്റർ ചെയ്യാൻ ആവശ്യം അയാ രേഖകൾ നിങ്ങള്ക്ക് അവശയപ്പെടാം wbb ഓഫീസിൽ നിങ്ങള്ക്ക് ബിസിനസ് തുടങ്ങാൻ ആവശ്യം ആയ ലൈസെൻസികൾ എടുത്തു നൽകുന്നുണ്ട് GST Registration, Company/ROC Registration, FSSAI Regi...
We are the No1 Virtual office provider in kerala